ഇന്നത്തെ പെട്രോള്‍, ഡീസല്‍ വിലയറിയാം

പാലക്കാട്: തലസ്ഥാനത്ത് ഇന്ന് പെട്രോളിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 105.65 രൂപയും ഡീസലിന് 94.64 രൂപയുമാണ്. കോഴിക്കോട് യഥാക്രമം 105.99 രൂപയും 95.14 രൂപയുമാണ്.

മാഹി

പെട്രോള്‍ ലിറ്ററിന് 93.92 രൂപ, ഡീസലിന് 83.90 രൂപ

മുംബൈ

പെട്രോളിന് 103.50, ഡീസലിന് 90.03 രൂപ.

ഡല്‍ഹി

പെട്രോള്‍ 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ്.

comments

Check Also

‘എൻ്റെ പൊന്നേ’; കുതിച്ചുയർന്ന് സ്വർണം; ഇന്ന് മാത്രം കൂടിയത് 3680 രൂപ

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില എല്ലാ പ്രവചനങ്ങളെയും കാറ്റിൽപ്പറത്തി  കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം ഒറ്റയടിക്ക് 3680 രൂപ.വർദ്ധിച്ച് പവന് 1,17,120 രൂപയിലെത്തി. …