നാളെ വിവാഹിതരാകുന്ന കാവ്യയ്ക്കും രജീഷിനും ആശംസകളുമായി ബന്ധുക്കളും കുന്നുകാട് കൂട്ടായ്മയും

കുന്നുകാട് എലപ്പുള്ളി സ്വദേശികളായ വി.രാമുവിന്റേയും ആര്‍ സുമതിയുടേയും മകള്‍ കാവ്യയും രജീഷും നാളെ വിവാഹിതരാകും. ഇരുവര്‍ക്കും ബന്ധുക്കളുടേയും കുന്നുകാട് നിവാസികളുടേയും വിവാഹ മംഗളാശംസകള്‍ . ഞായറാഴ്ച രാവിലെ 10.30നും 11.30 ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ശ്രീ വിശ്വേശ്വര ക്ഷേത്രത്തില്‍ വച്ചാണ് താലികെട്ട്. മേനോന്‍പാറ, കഞ്ചിക്കോട് സ്വദേശികളായ ചന്ദ്രന്റേയും ഓമനയുടേയും മകനാണ് രജീഷ്.

 

 

comments

Check Also

ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സംസ്‌കൃതി മിതാലിക്ക് പിറന്നാള്‍ ആശംസകളുമായി ചേട്ടന്‍ അക്ഷജും ബന്ധുക്കളും

ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സംസ്‌കൃതി മിതാലിക്ക് പിറന്നാള്‍ ആശംസകളുമായി ചേട്ടന്‍ അക്ഷജും ബന്ധുക്കളും സുഹൃത്തുക്കളും. പുതുശ്ശേരി സ്വദേശി അനൂപിന്റേയും …