തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലാ പഞ്ചായത്ത് സംവരണ ഡിവിഷനുകളായി

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ല പഞ്ചായത്തിലെ സംവരണ ഡിവിഷനുകളില്‍ തീരുമാനമായി. 31 ഡിവിഷനുകളില്‍ ജനറല്‍ വിഭാഗത്തില്‍ 13 സീറ്റുകളും എസ്.സി, എസ്.ടി വിഭാഗത്തില്‍ ഓരോ സീറ്റുകള്‍ വീതമാണുള്ളത്. വനിത സംവരണ വിഭാഗത്തില്‍ ജനറല്‍ വിഭാഗത്തില്‍ 13 സീറ്റുകളും എസ്.സി വനിത സംവരണ വിഭാഗത്തില്‍ മൂന്നു സീറ്റുകളുമാണുള്ളത്.

  1. അലനല്ലൂര്‍ – ജനറല്‍
  2. തെങ്കര – വനിത
  3. അട്ടപ്പാടി – ജനറല്‍
  4. കാഞ്ഞിരപ്പുഴ – വനിത
  5. കടമ്പഴിപ്പുറം – വനിതാ എസ്.സി
  6. കോങ്ങാട് – വനിത
  7. പറളി – വനിത
  8. പുതുപ്പരിയാരം – വനിത
  9. മലമ്പുഴ – ജനറല്‍
  10. പുതുശ്ശേരി – എസ്.സി ജനറല്‍
  11. കോഴിപ്പാറ – വനിത
  12. മീനാക്ഷിപുരം – ജനറല്‍
  13. പൊല്‍പുള്ളി – വനിത എസ്. സി
  14. കൊടുവായൂര്‍ – ജനറല്‍
  15. കൊല്ലെങ്കോട് – ജനറല്‍
  16. നെന്മാറ – ജനറല്‍
  17. പല്ലശ്ശന – ജനറല്‍
  18. കിഴക്കെഞ്ചേരി – എസ്.ടി
  19. തരൂര്‍ – വനിത
  20. ആലത്തൂര്‍ – വനിത
  21. കുഴല്‍മന്ദം – ജനറല്‍
  22. കോട്ടായി – വനിത
  23. അമ്പലപ്പാറ – വനിത
  24. വാണിയംകുളം – വനിത
  25. വാടാനാംകുറുശ്ശി – വനിത എസ്.സി
  26. ചാലിശ്ശേരി – എസ്. സി ജനറല്‍
  27. കപ്പൂര്‍ – ജനറല്‍
  28. തിരുവേഗപ്പുറ – വനിത
  29. മുതുതല – ജനറല്‍
  30. ചളവറ – ജനറല്‍
  31. ശ്രീകൃഷ്ണപുരം – വനിത

 

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …