പേപ്പര്‍ബാഗ് നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

പാലക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ കുളക്കാട് പ്രവര്‍ത്തിക്കുന്ന കനറാ ബാങ്കിന്റെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ പരിശീലനം. പേപ്പര്‍ബാഗ്, ഫയല്‍, എന്‍വെലപ്പ് എന്നിവയുടെ നിര്‍മ്മാണത്തിലാണ് സൗജന്യ പരിശീലനം നല്‍കുന്നു. 12 ദിവസത്തെ പരിശീലനമാണ്.

നവംബര്‍ 10-ന് ക്ലാസുകള്‍ ആരംഭിക്കും. 18 വയസ്സ് മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 0466 2285554, 9447148554 എന്നീ ബന്ധപ്പെടണം.

 

comments

Check Also

മദ്യം നല്‍കി അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ച സംഭവം: കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായി- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടികള്‍

പാലക്കാട്: മലമ്പുഴയില്‍ അധ്യാപകന്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. അധ്യാപകനായ അനില്‍ കൂടുതല്‍ …