ഒറ്റപ്പാലത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കോതകുറുശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂച്ചിക്കൂട്ടത്തില്‍ 69 കാരനായ നാരായണനാണ് മരിച്ചത്. മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ഒറ്റപ്പാലം പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. മരണകാരണം വ്യക്തമല്ല.

 

comments

Check Also

ബലാൽത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ …