അന്തിമ വോട്ടര്‍ പട്ടിക: അപ്പീല്‍ ഇന്ന് വരെ നല്‍കാം

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടികയുടെമേലുള്ള അപ്പീല്‍ അപേക്ഷകള്‍ ഇന്ന് (നവംബര്‍ 19) വരെ നല്‍കാം. വൈകീട്ട് അഞ്ച് വരെയാണ് അപേക്ഷ നല്‍കാനാകുക. അപ്പീല്‍ ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ശേഷം ലഭിക്കുന്ന അപ്പീല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …