കണ്ണാടി പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

പാലക്കാട്: കണ്ണാടി പഞ്ചായത്തിലെ 17 വാര്‍ഡുകളിലേക്കും ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള കണ്ണാടി ഡിവിഷനില്‍ നിന്നും നിഖില്‍ കണ്ണാടിയും, കിണാശ്ശേരി ഡിവിഷനില്‍ നിന്നും കെ.ശെല്‍വരാജുമാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് കുഴല്‍മന്ദം ഡിവിഷനില്‍ നിന്ന് അജാസ് കുഴല്‍മന്ദമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി.

പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍

  • കടലാക്കുറിശ്ശി – സുജാത വിനയരാജ്
  • കണ്ണനൂര്‍ – വിജി അനീഷ്
  • വടക്കും മുറി – അശ്വതി സജീഷ്
  • പുഴക്കല്‍ – മണിക്കണന്‍ R
  • യാക്കര ദേവദാസന്‍ T
  • ഉപ്പുംപാടം – പ്രിയങ്ക ഗിരീഷ്
  • കടും തുരുത്തി – ശ്രീജ സച്ചിന്‍
  • തണ്ണീര്‍ പന്തല്‍ – K K ദീപക്
  • പരപ്പന വിനോദ് കൃഷ്ണന്‍
  • നെടുവക്കാട് – P പ്രസാദ്
  • കിണാശ്ശേരി എം കലാവതി
  • ചെങ്ങലം കാട് – സുധീര്‍ I
  • ഞായറാഴ്ച ക്കാവ് – ലതിക
  • പാത്തിക്കല്‍-പ്രസാദ് കുമാര്‍
  • മണലൂര്‍ – വിപിന രാജേഷ്
  • തരുവക്കുറിശ്ശി – N വിനേഷ്
  • കട കുറിശ്ശി – മേഘ വിനേഷ്
comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …