പുതുശ്ശേരി പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ

പുതുശേരി പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ സമഗ്ര പട്ടിക

(വാർഡ് നമ്പർ, വാർഡിൻ്റെ പേര്, സ്‌ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ)

  1. വേനോലി, മാലിനി ശിവകുമാർ
  2. ഉമ്മിണികുളം, വിജയകുമാരി ജയകുമാർ,
  3. ചെമ്മണംകാട്, കെ കണ്ണൻ,
  4. കണ്ണോട്, സി.വി നിഷ
  5. മായപ്പള്ളം, കെ സത്യൻ
  6. പുതൂർ, ശരണ്യ ജെയിംസ്
  7. പേട്ടക്കാട്, മഞ്ജു പേട്ടക്കാട്
  8. വാളയാർ: ഗീത ജയപ്രകാശ്
  9. ചന്ദ്രാപുരം, എം റാഫി
  10. പാമ്പുപ്പാറ, അസന്ത ഫാത്തിമ
  11. കോങ്ങാമ്പാറ, എസ്.മനോജ് കുമാർ
  12. പാമ്പാംപള്ളം, എൻ ബാബു
  13. അട്ടപ്പള്ളം, കെ ശിവരാമൻ
  14. ചൂള്ളിമട, പി കെ സഹദേവൻ
  15. കിഴക്കേമുറി, എം അശ്വനി
  16. കഞ്ചിക്കോട്, ആർ ശെൽവരാജ്
  17. സത്രപ്പടി, ഷീലാ സത്യൻ
  18. കഞ്ചിക്കോട് സൗത്ത്, എ അനൂജ
  19. ചെടയൻകാലായി, സുഭാഷ് രാജൻ
  20. പുത്തൂർപാടം, എം ലതിക
  21. കൊളയക്കോട്: വി.ബിജോയ്
  22. സൂര്യച്ചിറ, എസ് ബാബു
  23. പുതുശേരി, എ ശശിധരൻ
  24. പുതുശേരി പാടം, രാധാമണി പുഷ്‌പ രാജൻ
comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …