എലപ്പുള്ളി: പരുക്കഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ മുൻ മേൽശാന്തി ദുർഗ്ഗാഭവനിൽ ജയകൃഷ്ണൻ നമ്പൂതിരി മരണപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. എലപ്പുള്ളി പള്ളത്തേരി സ്വദേശിയാണ്. ഭാര്യ പരേതയായ ലളിത.
comments
പാലക്കാട്: കുടുംബ പ്രശ്‌നം ജനശ്രദ്ധയില്‍ പെടുത്താന്‍ തിരക്കേറിയ റോഡില്‍ നിസ്‌കരിച്ച് സ്ത്രീയുടെ പ്രതിഷേധം. പാലക്കാട് ഐഎംഎ ജംഗഷനില്‍ നടുറോഡില്‍ ഇന്ന് …