എലപ്പുള്ളി മനവഴി വീട്ടില്‍ ദീപിക അന്തരിച്ചു

പാലക്കാട്: എലപ്പുള്ളി മനവഴി വീട്ടില്‍ ദീപിക (72) അന്തരിച്ചു. പുത്തൂരിലെ ദീപകം വണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് 12ന് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ വച്ച് നടക്കും.

അമ്മ പരേതയായ സത്യഭാമ അമ്മ. അച്ഛന്‍ പരേതനായ വിജികെ നായര്‍. രാജന്‍ മനവഴി, ജയശ്രീ രാധാകൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

comments

Check Also

നടുറോഡില്‍ നിസ്‌കരിച്ച് സ്ത്രീയുടെ പ്രതിഷേധം; നടപടി കുടുംബ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്താന്‍

പാലക്കാട്: കുടുംബ പ്രശ്‌നം ജനശ്രദ്ധയില്‍ പെടുത്താന്‍ തിരക്കേറിയ റോഡില്‍ നിസ്‌കരിച്ച് സ്ത്രീയുടെ പ്രതിഷേധം. പാലക്കാട് ഐഎംഎ ജംഗഷനില്‍ നടുറോഡില്‍ ഇന്ന് …