പാലക്കാട്: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഗ്രാമിന് 80 രൂപ കൂടി 10260 രൂപയും പവന് 82,080 രൂപയുമായി. ഒരു പവന്‍ സ്വര്‍ണത്തിന് ഏറ്റവും കുറവ് പണിക്കൂലിയില്‍ 90, 000 രൂപയ്ക്കടുത്ത് നല്‍കേണ്ടി വരും. വെള്ളിക്കും തങ്കത്തിനും വില വര്‍ദ്ധന തുടരുകയാണ്.
ശനിയാഴ്ച മുതല്‍ സ്വര്‍ണവിലയില്‍ നേരിയ തോതില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.
comments
Prathinidhi Online