കൊച്ചി: സ്വര്‍ണവില ഉയരങ്ങള്‍ ഭേദിച്ച് മുന്നോട്ട് തന്നെ. പവന് 1,05,440 രൂപയിലാണ് വില്‍പ്പന നടക്കുന്നത്. ഇന്നലെ ഒരു പവന് 280 രൂപ കൂടി 1,05,440 രൂപയില്‍ എത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 13,180 രൂപയാണ് ഇന്നലത്തെ വിപണി വില. ഇന്നും ഇതേ നിലതന്നെ തുടരുകയാണ്.
24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 14,378 രൂപയും, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 13,180 രൂപയും 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 10,784 രൂപയുമാണ്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 310 രൂപയും കിലോഗ്രാമിന് 3,10,000 രൂപയുമാണ്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.
comments
Prathinidhi Online