അധ്യാപക ഒഴിവ്

പാലക്കാട്: വെണ്ണക്കര ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്.എസ്.ടി ഗണിതം തസ്ത‌ികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവർ ജനുവരി 20 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: ഫോൺ: 0491 2515872
comments

Check Also

നടുറോഡില്‍ നിസ്‌കരിച്ച് സ്ത്രീയുടെ പ്രതിഷേധം; നടപടി കുടുംബ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്താന്‍

പാലക്കാട്: കുടുംബ പ്രശ്‌നം ജനശ്രദ്ധയില്‍ പെടുത്താന്‍ തിരക്കേറിയ റോഡില്‍ നിസ്‌കരിച്ച് സ്ത്രീയുടെ പ്രതിഷേധം. പാലക്കാട് ഐഎംഎ ജംഗഷനില്‍ നടുറോഡില്‍ ഇന്ന് …