ആലത്തൂരില്‍ കൊട്ടിക്കലാശത്തിനിടെ ബസിന് മുകളില്‍ നിന്ന് ചാടിയ യുവാവിന് പരിക്ക്

ആലത്തൂര്‍: കൊട്ടിക്കലാശത്തിനിടെ അമിതാവേശത്തില്‍ ബസിന്റെ മുകളില്‍ നിന്ന് ഡൈവ് ചെയ്ത യുവാവിന് പരിക്ക്. തോണിപ്പാടം നെല്ലിപ്പാടം കുടപ്പുഴയില്‍ സുല്‍ത്താന്‍ (40)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 4നായിരുന്നു സംഭവം. തരൂര്‍ തോണിപ്പാടം കുണ്ടുകാട് ജംക്ഷനില്‍ കലാശക്കൊട്ടിനിടെ സ്വകാര്യ ബസിന്റെ മുകളില്‍ സുല്‍ത്താന്‍ ചാടിക്കയറുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു.

ജനങ്ങള്‍ നോക്കി നില്‍ക്കെ ബസിന്റെ മുകളില്‍ നിന്ന് സുല്‍ത്താന്‍ നിലത്തേക്ക് ഡൈവ് ചെയ്യുകയായിരുന്നു. നിലത്തു വീണ സുല്‍ത്താന്‍ എഴുന്നേല്‍ക്കാതായതോടെയാണ് അപകടം പറ്റിയെന്ന് കൊട്ടിക്കലാശത്തിനിടെ ബസിന് മുകളില്‍ നിന്ന് ചാടിയ യുവാവിന് പരിക്ക്ക്ടര്‍ ഡ്രൈവറും ബാന്‍ഡ് വാദ്യ കലാകാരനുമാണ് സുല്‍ത്താന്‍.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …