നാളെ (29.10.2025, ബുധനാഴ്ച) വിവാഹിതരാകുന്ന പുതുശ്ശേരി കുണ്ടുകാട് വീട്ടില്‍ മണി-ശെല്‍വകുമാരി ദമ്പതികളുടെ മകന്‍ അനുവിനും ചേലക്കര വടക്കേപ്പുര വീട്ടില്‍ സുബ്രഹ്‌മണ്യന്‍- സിന്ധു ദമ്പതികളുടെ മകള്‍ ശ്രീഷ്മയ്ക്കും വിവാഹാശംസകള്‍ നേര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും. ബുധന്‍ പകല്‍ 8നും 9നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരാകും. വൈകുന്നേരം 4.30 മുതല്‍ പുതുശ്ശേരി പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ വച്ച് (ഇ.കെ നായനാര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍) വിരുന്നു സല്‍ക്കാരം നടക്കും.
comments
Prathinidhi Online