പാലക്കാട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ നടത്തുന്ന സിഎ പരീക്ഷയില്‍ ഉന്നതവിജയം നേടി നെടുമ്പള്ളം സ്വദേശി ആശ്ചര്യ. പാലക്കാട് രാമചന്ദ്രന്‍ ആന്റ് രാമചന്ദ്രന്‍ അസോസിയേറ്റിസില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് പുതിയ നേട്ടം. നെടുമ്പ്രള്ളം സ്വദേശികളായ ജയപ്രകാശ്- ഭാഗ്യവതി (മുന്‍ വാര്‍ഡ് മെമ്പര്‍, നെടുമ്പള്ളം) ദമ്പതികളുടെ മകളാണ്.
comments
Prathinidhi Online