പാലക്കാട്: തുടര്‍ച്ചയായ കുതിപ്പുകള്‍ക്ക് പിന്നാലെ സ്വര്‍ണവില താഴോട്ട് തന്നെ. ഒരാഴ്ചയായി സ്വര്‍ണവിലയില്‍ 6080 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച 840 രൂപ കുറഞ്ഞ് പവന് 91,280 രൂപയിലെത്തി. ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,410 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും വില കുതിച്ചുയര്‍ന്നിരുന്നത്. ഡോളര്‍ ശക്തമായതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രണ്ടു ശതമാനത്തിന് മുകളില്‍ സ്വര്‍ണവില കുറഞ്ഞ് 4019 ഡോളറിലേക്ക് താഴ്ന്നു. യു.എസ് – ചൈന …
Read More »സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം; സ്വര്‍ണപ്പണയ വായ്പകളില്‍ നിബന്ധനകള്‍ കടുപ്പിച്ച് ബാങ്കുകള്‍
പാലക്കാട്: സ്വര്‍ണവില ഏറിയും കുറഞ്ഞും നില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണപ്പണയ വായ്പയില്‍ നിബന്ധനകള്‍ കടുപ്പിച്ച് ബാങ്കുകള്‍. വായ്പ അനുപാതം കുറയ്ക്കുകയും വായ്പ കാലാവധി കുറയ്ക്കുകയും ഉള്‍പ്പെടെയുള്ള നടപടികല്‍ ബാങ്കുകള്‍ സ്വീകരിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണത്തിന്റെ മൂല്യത്തിന്മേല്‍ 85 ശതമാനം വരെ വായ്പ അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഉയര്‍ന്ന അനുപാതത്തില്‍ വായ്പ അനുവദിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ബാങ്കിങ് മേഖലയിലുള്ളവരുടെ കണ്ടെത്തല്‍. നിലവില്‍ സ്വര്‍ണത്തിന്റെ മൂല്യത്തിന്റ …
Read More »സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് ; പവന് 2480 രൂപ കുറഞ്ഞു
പാലക്കാട്: കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 2480 രൂപ കുറഞ്ഞ് 93280 രൂപയിലെത്തി. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11660 രൂപയിലെത്തി. 95760 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രണ്ട് ദിവസത്തിനിടെ പവന് 4080 രൂപയാണ് കുറഞ്ഞത്. പവന് 97360 രൂപയിലെത്തിയ ശേഷമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 4,113.54 ഡോളറിലേക്ക് താഴ്ന്നതാണ് സ്വര്‍ണവില …
Read More »സ്വര്‍ണവില മുകളിലോട്ട് തന്നെ; പവന് 94920
പാലക്കാട്: പിടിതരാതെ സ്വര്‍ണവില മുന്നോട്ട് തന്നെ. ചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണ വില 94,920 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,865 രൂപ നല്‍കണം. ബുധനാഴ്ച രണ്ട് തവണയാണ് വിലകൂടിയത്. ബുധനാഴ്ചത്തെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില പവന് ഒരു ലക്ഷത്തിലേക്ക് എത്താന്‍ അധികം വൈകില്ലെന്നാണ് വിലയിരുത്തല്‍. രണ്ട് ദിവസം മുമ്പ് ഒറ്റയടിക്ക് പവന് 2400 രൂപ കൂടിയിരുന്നു. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് …
Read More »മഴ ചതിച്ചോ? മഹാരാഷ്ട്രയില്‍ 80ശതമാനം ഉള്ളി കൃഷിയും നശിച്ചു; വരും മാസങ്ങളില്‍ ഉള്ളി വില വര്‍ദ്ധിച്ചേക്കും
നാസിക്ക്: മഹാരാഷ്ട്രയില്‍ ഇത്തവണ പെയ്ത കനത്ത മഴയില്‍ 80 ശതമാനം ഉള്ളികൃഷിയും നശിച്ചത് ആശങ്കയാകുന്നു. രൂക്ഷമായ ഉള്ളിക്ഷാമമാണ് അടുത്ത മാസങ്ങളെ കാത്തിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. മഴ കുറഞ്ഞതിനാല്‍ കൃഷിയിറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കര്‍ഷകര്‍ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത് എന്നതും പ്രതിസന്ധി കൂട്ടുന്നുണ്ട്. കൃഷിയിറക്കാനുള്ള ഭാരിച്ച ചിലവും ഉള്ളിവിലയിലെ കുറവും കര്‍ഷകരെ കൃഷിയിറക്കുന്നതില്‍ നിന്ന് പിന്നോട്ടടിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഈ സമയത്ത് ക്വിന്റ്‌ലിന് നാലായിരവും അയ്യായിരവും വിലയുണ്ടായിരുന്നു. എന്നാല്‍ …
Read More »ഹമ്പട പൊന്നോ! 90000 കടന്ന് സ്വര്‍ണവില
പാലക്കാട്: സംസ്ഥാനത്ത് 90000 കടന്ന് സ്വര്‍ണവില കുതിക്കുന്നു. ഒരാഴ്ചക്കിടെ 4000 രൂപയിലധികമാണ് വര്‍ധിച്ചത്. ബുധനാഴ്ച ഗ്രാമിന് 105 രൂപയും പവന് 840 രൂപ വര്‍ദ്ധിച്ച് 90320 രൂപയിലെത്തി. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയാണ് സമീപകാലത്തെ വില വര്‍ധനവിന് കാരണമായി വിപണി വിദഗ്ദര്‍ പറയുന്നത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4020 ഡോളറായി. 2025 തുടക്കത്തില്‍ ഇത് 2500 ഡോളറായിരുന്നു. സ്വര്‍ണവില ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ അടുത്ത് …
Read More »പൊന്നുംവില തന്നെ; പവന് 88000 കടന്നു
പാലക്കാട്: പൊന്നും വില എന്ന് പറയുന്നത് വെറുതെയല്ല. റെക്കോര്‍ഡ് കുതിപ്പിലാണ് സംസ്ഥാനത്ത് സ്വര്‍ണവില. പവന് ഇന്ന് 1000 രൂപ വര്‍ധിച്ച് 88000 രൂപയിലെത്തി. ശനിയാഴ്ച 640 രൂപയോളം വര്‍ദ്ധിച്ചിച്ച് ഞായറാഴ്ച വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. അവിടെ നിന്നാണ് പവന് 1000 രൂപ വര്‍ധിച്ച് റെക്കോര്‍ഡ് വിലയിലെത്തിയത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 88,560 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവന്‍ …
Read More »സ്വര്‍ണ പണയ വായ്പയിന്മേല്‍ പലിശയടച്ച് ഇനി പുതുക്കാനാകില്ല; 2026 ഏപ്രില്‍ മുതല്‍ നടപ്പിലാക്കും
മുംബൈ: സ്വര്‍ണ ഉരുപ്പടികളില്‍ പലിശ മാത്രം അടച്ച് പുതുക്കുന്ന സംവിധാനം നിര്‍ത്തലാക്കി ആര്‍ബിഐ. സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകളിലാണ് മാറ്റം വരുത്തിയത്. പണയ വായ്പയില്‍ നിയന്ത്രണം കൊണ്ടുവരുന്ന നിരവധി വ്യവസ്ഥകള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കാനും സുതാര്യത ഉറപ്പ് വരുത്തുക, തിരിച്ചടവില്‍ അച്ചടക്കം പാലിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. രണ്ട് ഘട്ടമായാണ് പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026 …
Read More »ബാങ്കുകളിലെ അവകാശികളില്ലാത്ത പണം തിരികെ നല്‍കുന്നു; നിങ്ങള്‍ക്ക് അവകാശപ്പെട്ട പണമുണ്ടോ എന്നറിയാം
ന്യൂഡല്‍ഹി: രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ അവകാശികളില്ലാതെ കിടക്കുന്ന കോടിക്കണക്കിന് രൂപ അര്‍ഹരുടെ കൈകളിലേക്കെത്തിക്കാന്‍ നടപടി തുടങ്ങി കേന്ദ്രം. 1.82 ലക്ഷം കോടി രൂപയാണ് അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളില്‍ കുന്നുകൂടി കിടക്കുന്നത്. കൃത്യമായ രേഖകളുമായി ചെന്നാല്‍ ഉടനടി പണം കൈമാറുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ട്. അവകാശികള്‍ ഇല്ലാതെ ബാങ്കുകളില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി 75000 കോടിയാണുള്ളത്. നമുക്ക് അവകാശപ്പെട്ട പണം വല്ലതും നിക്ഷേപമായി കിടക്കുന്നുണ്ടോ എന്നറിയാന്‍ വെബ്‌സൈറ്റുകള്‍ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും …
Read More »ഇന്നത്തെ പെട്രോള്‍, ഡീസല്‍ വിലയറിയാം
പാലക്കാട്: തലസ്ഥാനത്ത് ഇന്ന് പെട്രോളിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 105.65 രൂപയും ഡീസലിന് 94.64 രൂപയുമാണ്. കോഴിക്കോട് യഥാക്രമം 105.99 രൂപയും 95.14 രൂപയുമാണ്. മാഹി പെട്രോള്‍ ലിറ്ററിന് 93.92 രൂപ, ഡീസലിന് 83.90 രൂപ മുംബൈ പെട്രോളിന് 103.50, ഡീസലിന് 90.03 രൂപ. ഡല്‍ഹി പെട്രോള്‍ 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ്.
Read More »
Prathinidhi Online