പാലക്കാട്: സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി (African Swine Fever) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, രോഗവ്യാപനം തടയാനായി കരുതല്‍ നടപടികളുമായി ജില്ലാ ഭരണകൂടം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പന്നി കടത്ത് തടയാന്‍ ജില്ലയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനധികൃത കടത്തുകള്‍ നടക്കാന്‍ സാധ്യതയുള്ള ബൈറൂട്ടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനായാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചത്. ജില്ലയിലെ പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, ഫോറസ്റ്റ്, എക്‌സൈസ് …
Read More »എ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക് പക്ഷാഘാത സാധ്യത അധികമെന്ന് പഠനം; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
മറ്റു രക്ത ഗ്രൂപ്പില്‍ പെട്ടവരെ അപേക്ഷിച്ച് എ ഗ്രൂപ്പ് രക്ത ഗ്രൂപ്പുകാര്‍ക്ക് പക്ഷാഘാതം (സ്‌ട്രോക്ക്) വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പക്ഷാഘാതം സംഭവിച്ച 60 വയസ്സിന് താഴെയുള്ള 17,000 രോഗികളിലായി 48 ജനിതക പഠനങ്ങളാണ് സംഘം നടത്തിയത്. എ ഗ്രൂപ്പുകാര്‍ക്ക് 60 വയസ്സിന് മുന്‍പേ തന്നെ പക്ഷാഘാതം വരാനുള്ള സാധ്യത 16 ശതമാനം അധികമാണെന്ന് …
Read More »അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ; കേരളത്തിലും കോൾഡ്രിഫ് നിരോധിച്ചു
തിരുവനന്തപുരം: മധ്യപ്രദേശിൽ 11 കുട്ടികളുടെ മരണത്തിനിടയാക്കിയ കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിലും നിരോധിച്ചു. കഫ്സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ കേന്ദ്ര സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്ആർ 13 എന്ന ബാച്ച് കേരളത്തിൽ വില്പനയ്ക്ക് എത്തിയിട്ടില്ലെന്നാണ് നിഗമനം. എങ്കിലും ഈ ബ്രാൻഡിന്‍റെ വിൽപ്പന നിരോധിച്ചതായി ഡ്രഗ് കൺട്രോളർ അറിയിച്ചു. ഈ ബ്രാൻഡിന്‍റെ വിൽപന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. കഫ് …
Read More »വൈറ്റമിന്‍ ഡി അറിയേണ്ടതെല്ലാം
വൈറ്റമിന്‍ ഡി അഥവാ Sunshine Vitamin നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു വൈറ്റമിന്‍ ആണ്. വൈറ്റമിന്‍ ഡിയുടെ കുറവ് ഇപ്പോള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വൈറ്റമിന്‍ ഡി എവിടെ നിന്ന് ലഭിക്കുന്നു? വൈറ്റമിന്‍ ഡി പ്രധാനമായും സൂര്യന്റെ പ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. രാവിലെ 10 മണിമുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സൂര്യരശ്മികള്‍ നമ്മുടെ ത്വക്കില്‍ പതിക്കുമ്പോള്‍ നമ്മുടെ ശരീരം വൈറ്റമിന്‍ ഡി ഉണ്ടാക്കുന്നു. വീട്ടിലിരുന്നും ഓഫീസിലിരുന്നും ജോലി ചെയ്യുന്ന …
Read More »പശുവിന്‍ പാല്‍ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുമോ? അറിയാം ചില കരുതലുകള്‍
പശുവിന്‍ പാല്‍ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുമോ എന്നത് പലരുടേയും സംശയമാണ്. പശുവിന്‍ പാല്‍ കൊടുത്തത് കൊണ്ടാണോ എന്റെ കുട്ടിക്ക് ചുമ വരുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ ആരോഗ്യ വിദഗ്ദരെ കാണുമ്പോള്‍ പല രക്ഷിതാക്കളുടേയും സംശയമാണ്. ആദ്യം എന്താണ് അലര്‍ജി എന്ന് നോക്കാം ശരീരത്തിലെത്തുന്ന ചില പദാര്‍ത്ഥങ്ങളോട് (proteins/ allergens) രോഗ പ്രതിരഓധ സംവിധാനം (immunological system) അസാധാരണമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഈ പ്രതികൂല പ്രതികരണം പലവിധ രോഗലക്ഷണങ്ങള്‍ക്കും കാരണമാകുന്നു. അലര്‍ജനുകള്‍ ചര്‍മ്മം, …
Read More »നിരതെറ്റിയ പല്ലുകളും പരിഹാര മാര്‍ഗ്ഗങ്ങളും
പലപ്പോഴും ഉന്തിയതും നിരതെറ്റിയതുമായ പല്ലുകള്‍ ഒരു വ്യക്തിയുടെ ആത്മവിശ്വാസം തന്നെ തകര്‍ത്തു കളയാറുണ്ട്. അപകര്‍ഷതാ ബോധത്തില്‍ ഇത് മറ്റുള്ളവരില്‍ നിന്നും മറച്ചു പിടിക്കാനായി മന:പ്പൂര്‍വ്വം ചിരിക്കാതിരിക്കുന്ന അല്ലെങ്കില്‍ വായ പൊത്തി ചിരിക്കുന്ന നിരവധി പേരെ നമുക്ക് ദൈനംദിന ജീവിതത്തില് കാണാനാകും. നിരതെറ്റിയ പല്ലുകള്‍ ഉണ്ടാവാനുള്ള കാരണങ്ങള്‍ പാരമ്പര്യം പല്ലിന്റെ എണ്ണത്തിലോ വലിപ്പത്തിലോ ആകൃതിയിലോ വരുന്ന അപാകത. പാല്‍പ്പല്ലുകളുടെ അകാല നഷ്ടമോ പാല്‍പ്പല്ലുകള്‍ പൊഴിയേണ്ട സമയത്ത് പൊഴിഞ്ഞു പോകാതെയിരുന്നാലോ ഭാവിയില്‍ സ്ഥിര …
Read More »എന്താണ് അലര്‍ജി? എങ്ങനെ പ്രതിരോധിക്കാം
ശരീരത്തിലെത്തുന്ന ചില പദാര്‍ത്ഥങ്ങളോട് (proteins/ allergens) രോഗ പ്രതിരഓധ സംവിധാനം (immunological system) അസാധാരണമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഈ പ്രതികൂല പ്രതികരണം പലവിധ രോഗലക്ഷണങ്ങള്‍ക്കും കാരണമാകുന്നു. അലര്‍ജനുകള്‍ ചര്‍മ്മം, ശ്വാസകോശം, ദഹനേന്ദ്രിയം (gastrointestianla tract) എന്നിവയിലൂടെയാണ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. പൊടി, പൂമ്പൊടി, വളര്‍ത്തു മൃഗങ്ങളുടെ രോമം, ഫംഗസ്, ഭക്ഷണ വസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവ അലര്‍ജിക്ക് കാരണമാകാം. പാല്‍, മുട്ട, മത്സ്യവിഭവങ്ങള്‍, നട്ട്‌സ്, ഗോതമ്പ്, സോയ തുടങ്ങിയവയാണ് പ്രധാനമായും അലര്‍ജി ഉണ്ടാക്കുന്നത്. …
Read More »ഇന്ത്യയില്‍ ക്യാന്‍സര്‍ മരണങ്ങളില്‍ മുന്നില്‍ സ്തനാര്‍ബുദമെന്ന് പഠനം
ഇന്ത്യയിലെ ക്യാന്‍സര്‍ ബാധിച്ചുള്ള മരണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സ്തനാര്‍ബുദമാണെന്ന് പഠനം. രണ്ടാംസ്ഥാനത്ത് ശ്വാസകോശാര്‍ബുദവും മൂന്നാംസ്ഥാനത്ത് അന്നനാളത്തിലെ ക്യാന്‍സറാണെന്നും പഠനത്തില്‍ പറയുന്നു. ക്യാന്‍സര്‍ രോഗം ബാധിച്ചുള്ള മരണങ്ങള്‍ ഇന്ത്യയില്‍ കൂടി വരുന്നതായും പഠനത്തില്‍ പറയുന്നു. ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ലാന്‍സെറ്റ് ജേണലില്‍ ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 204 രാജ്യങ്ങളില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. മുപ്പത് വര്‍ഷത്തിനിടെ ഇന്ത്യയിലെ ക്യാന്‍സര്‍ കേസുകളില്‍ …
Read More »കരുവാളിപ്പ് മാറ്റാന്‍ ഒരെളുപ്പ വഴിയിതാ
മുഖത്തെ കരുവാളിപ്പ് എന്നത് എല്ലാ കാലാവസ്ഥയിലും സൗന്ദര്യ സംരക്ഷണം ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മുന്‍പില്‍ ഒരു വെല്ലുവിളി തന്നെയാണ്. മുഖത്ത് കരുവാളിപ്പുണ്ടാകാന്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കണമെന്നില്ല. സണ്‍സ്‌ക്രീന്‍ ഒരു പരിധിവരെ സംരക്ഷണം നല്‍കുമെങ്കിലും അതൊരു ശാശ്വത പരിഹാരം എന്ന നിലയില്‍ പറയാന്‍ പറ്റുന്ന ഒന്നല്ല. കരുവാളിപ്പ് മാറാന്‍ ഒരു ചെറിയ പൊടിക്കൈ ഇതാ തക്കാളി, റോസ് ഇതളുകള്‍, അരിപ്പൊടി എന്നിവയാണ് ഫേസ്പാക്കിനായി ആവശ്യമായ സാധനങ്ങള്‍. റഓസാപ്പൂവിന്റെ ഇതളുകള്‍ ഉണക്കി സൂക്ഷിക്കാം. ഒരു …
Read More »
Prathinidhi Online