ഷൊര്‍ണൂര്‍: റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന പഴയ നടപ്പാലം പൊളിച്ചു നീക്കുന്ന പണികള്‍ പുരോഗമിക്കുന്നു. 100 വര്‍ഷത്തെ പഴക്കമുള്ള പാലം റെയില്‍വേ ബ്രിജസ് നടത്തിയ പരിശോധനയില്‍ കാലപ്പഴക്കത്താല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പഴയ പാലത്തിന്റെ ചില ഭാഗങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ പൊളിച്ചു മാറ്റിയിരുന്നു. അവശേഷിച്ച ഇരുമ്പ് തൂണുകളില്‍ പുതിയ നടപ്പാത നിര്‍മ്മിക്കാമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും തൂണുകള്‍ക്ക് ബലക്ഷയം കണ്ടെത്തി. തുടര്‍ന്നാണ് പാലം പൊളിക്കാന്‍ തീരുമാനമായത്. പഴയതിനേക്കാള്‍ വീതിയിലാണ് …
Read More »10ാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ ഗവര്‍ണറുടെ അധികാരപരിധിയും
തിരുവനന്തപുരം: ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി എസ്.സി.ഇ.ആര്‍.ടി. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലാണ് ‘ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം’ എന്ന ഭാഗത്തില്‍ ഗവര്‍ണറുടെ അധികാര പരിധിയെ കുറിച്ച് പരാമര്‍ശിക്കുന്നത്. ‘സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണ് ഗവര്‍ണര്‍’ എന്ന് പാഠഭാഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥ കാര്യനിര്‍വഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലാണ്. ആയതിനാല്‍ ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണമെന്ന് പാഠഭാഗത്തില്‍ പറയുന്നു. ഗവര്‍ണര്‍ എന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു …
Read More »
Prathinidhi Online