ബ്രിസ്ബേന്‍: അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 185 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയ 243 റണ്‍സിനെതിരെ ഇന്ത്യ 428 റണ്‍സെടുത്തു. വേദാന്ദ് ത്രിവേദി (140), വൈഭവ് സൂര്യവന്‍ഷി (86 പന്തില്‍ 113) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് കരുത്തായത്. ഓസ്‌ട്രേലിയയുടെ ഹെയ്ഡന്‍ ഷില്ലര്‍, വില്‍ മലജ്സുക് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസീസ് രണ്ടാം ദിനം …
Read More »പ്രൈംവോളി: കിരീടം നിലനിര്‍ത്താന്‍ കാലിക്കറ്റ് ഹീറോസ്
കോഴിക്കോട്: പ്രൈം വോളി കിരീടം വീണ്ടും സ്വന്തമാക്കാന്‍ കാലിക്കറ്റ് ഹീറോസ് ഹൈദരാബാദിലേക്ക് വിമാനം കയറി. കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ കാലിക്കറ്റ് ഹീറോസ് ഇത്തവണയും കിരീടവുമായി തിരിച്ചെത്തുമെന്ന വാശിയിലാണ് ഹൈദരാബാദിലേക്ക് പറക്കുന്നത്. പ്രൈംവോളിയുടെ നാലാംസീസണ്‍ ഒക്ടോബര്‍ രണ്ടിന് വൈകിട്ട് ഏഴിന് തുടക്കമാവുകയാണ്. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ഹൈദരാബാദിനെയാണ് നേരിടുന്നത്. എഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കുവണ്ടി നാലു തവണ കളത്തിലിറങ്ങിയ തമിഴ്നാട്ടുകാരനായ സെറ്റര്‍ മോഹന്‍ ഉഗ്രപാണ്ഡ്യനാണ് …
Read More »വനിത ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം
ഗുവാഹട്ടി: വനിത ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 59 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യയുടെ ജയം. മഴകാരണം 47 ഓവറായി മത്സരം കുറച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക 45.4 ഓവറില്‍ 211 റണ്‍സിന് പുറത്തായി. ദീപ്തി ശര്‍മ്മയാണ് (57) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ ദീപ്തി അര്‍ധ സെഞ്ച്വറി നേടുകയും മൂന്നു വിക്കറ്റെടുക്കുകയും ചെയ്തു. അമന്‍ജോത് …
Read More »
Prathinidhi Online