പാലക്കാട്: ഏറനാട് നോളജ് എ പി ജെ അബ്ദുള്‍കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ ഇ സോണ്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ പാലക്കാട് ശ്രീകൃഷ്ണപുരം ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിന് കിരീടം. പുരുഷ വിഭാഗം മസരത്തിൽ രണ്ടാം സ്ഥാനവും, വനിതാ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കോളജിനാണ്.
comments
Prathinidhi Online