പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയിലെ മാധ്യമ പുരസ്കാരങ്ങള്‍ ദേശാഭിമാനിയും മാതൃഭൂമിയും കേബിള്‍ വിഷനും സ്വന്തമാക്കി. …
Read More »സംസ്ഥാന സ്കൂള്‍ കായികമേള: ഖൊഖൊയിലെ മിന്നുംതാരം അശ്വിനിമോള്‍ക്ക് നാടിന്റെ ആദരം
എലപ്പുള്ളി: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഖൊഖൊ മത്സരത്തില്‍ സ്വര്‍ണം നേടിയ പാലക്കാട് ടീമംഗം അശ്വനിമോള്‍ക്ക് നാടിന്റെ ആദരം. നാടിന്റെ അഭിമാനമായി മാറിയ അശ്വിനിമോളെ ഐശ്വര്യ ക്ലബ്ല് ആലമ്പള്ളവും ഡിവൈഎഫ്ഐയും മറ്റു യുവജന-സാംസ്കാരിക സംഘടനകളും അനുമോദിച്ചു. എലപ്പുള്ളി ജി.എ.പി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് അശ്വിനിമോള്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി ചിറ്റൂര്‍ ഉപജില്ല ഖൊഖൊ മത്സരത്തിലെ ജേതാക്കളായ ടീമിലെ അംഗമാണ്. പുതുശ്ശേരി ആലംപള്ളം സ്വദേശികളായ ഗോപി-രജിത ദമ്പതികളുടെ മകളാണ്.
Read More »
Prathinidhi Online



