പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയിലെ മാധ്യമ പുരസ്കാരങ്ങള്‍ ദേശാഭിമാനിയും മാതൃഭൂമിയും കേബിള്‍ വിഷനും സ്വന്തമാക്കി. …
Read More »വല്ലപ്പുഴ അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്ത്
പാലക്കാട്: വല്ലപ്പുഴ ഇനി അതിദരിദ്രരില്ലാത്ത ഗ്രാമ പഞ്ചായത്ത്. അതിദാരിദ്ര്യ പട്ടികയില്‍ ഉണ്ടായിരുന്ന 34 കുടുംബങ്ങളെയും മോചിപ്പിച്ചാണ് ഗ്രാമപഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. ഇതിനായി 34 ഗുണഭോക്താക്കള്‍ക്കുമായി മൈക്രോ പ്ലാന്‍ തയ്യാറാക്കിയിരുന്നു. വീടില്ലാതിരുന്ന മൂന്ന് കുടുംബങ്ങള്‍ക്കും പദ്ധതി പ്രഖ്യാപനത്തിന് മുന്‍പ് പഞ്ചായത്ത് വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു. രണ്ട് കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണ പ്രവൃത്തിയും പൂര്‍ത്തീകരിച്ചു. ഉജ്ജീവനം പദ്ധതിയിലുള്‍പ്പെടുത്തി നാല് പേര് സ്വയം തൊഴില്‍ സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. അവകാശരേഖകളില്ലാതെ ഗ്രാമപഞ്ചായത്തില്‍ ഒരാളും അവശേഷിക്കരുത് …
Read More »
Prathinidhi Online



