പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയിലെ മാധ്യമ പുരസ്കാരങ്ങള്‍ ദേശാഭിമാനിയും മാതൃഭൂമിയും കേബിള്‍ വിഷനും സ്വന്തമാക്കി. …
Read More »തെരുവുനായയുടെ ആക്രമണത്തില്‍ അറ്റുപോയ 3 വയസ്സുകാരിയുടെ ചെവി തുന്നിച്ചേര്‍ത്തു
എറണാകുളം: വടക്കന്‍ പറവൂരില്‍ ഞായറാഴ്ച തെരുവുനായയുടെ ആക്രമണത്തിനിരയായ മൂന്ന് വയസുകാരിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തെരുവുനായ കടിച്ചെടുത്ത കുട്ടിയുടെ ചെവി വിജയകരമായി തുന്നിച്ചേര്‍ത്തു. മേക്കാട് വീട്ടില്‍ മിറാഷിന്റെ മകള്‍ നിഹാരികയാണ് ഇന്നലെ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിനിരയായത്. എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള അമ്പലപ്പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് നിഹാരികയെ തെരുവുനായ അതിക്രൂരമായി ആക്രമിച്ച് …
Read More »
Prathinidhi Online



