പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയിലെ മാധ്യമ പുരസ്കാരങ്ങള്‍ ദേശാഭിമാനിയും മാതൃഭൂമിയും കേബിള്‍ വിഷനും സ്വന്തമാക്കി. …
Read More »കോഴിക്കോട്ട് ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 20 പവനോളം സ്വര്‍ണം കാണാനില്ല; അന്വേഷണം മുന്‍ എക്സിക്യൂട്ടീവ് ഓഫീസറിലേക്ക്
കോഴിക്കോട്: ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 20 പവനോളം സ്വര്‍ണം കാണാനില്ലെന്ന് പരാതി. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ സ്വര്‍ണമാണ് കാണാതായത്. മുന്‍ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന വിനോദിന്റെ കയ്യിലാണ് സ്വര്‍ണമെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാല് എക്സിക്യൂട്ടീവ് ഓഫീസര്‍മാരാണ് ക്ഷേത്ര ചുമതല ഏറ്റെടുത്തത്. മുന്‍ ഓഫീസറായിരുന്ന സജീവന് നടത്തിയ കണക്കെടുപ്പില്‍ 20 പവനോളം സ്വര്‍ണ ഉരുപ്പടികളില്‍ കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നേരത്തേ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന വിനോദിന് …
Read More »
Prathinidhi Online



