പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയിലെ മാധ്യമ പുരസ്കാരങ്ങള്‍ ദേശാഭിമാനിയും മാതൃഭൂമിയും കേബിള്‍ വിഷനും സ്വന്തമാക്കി. …
Read More »ഇന്ത്യയില്‍ ക്യാന്‍സര്‍ മരണങ്ങളില്‍ മുന്നില്‍ സ്തനാര്‍ബുദമെന്ന് പഠനം
ഇന്ത്യയിലെ ക്യാന്‍സര്‍ ബാധിച്ചുള്ള മരണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സ്തനാര്‍ബുദമാണെന്ന് പഠനം. രണ്ടാംസ്ഥാനത്ത് ശ്വാസകോശാര്‍ബുദവും മൂന്നാംസ്ഥാനത്ത് അന്നനാളത്തിലെ ക്യാന്‍സറാണെന്നും പഠനത്തില്‍ പറയുന്നു. ക്യാന്‍സര്‍ രോഗം ബാധിച്ചുള്ള മരണങ്ങള് ഇന്ത്യയില്‍ കൂടി വരുന്നതായും പഠനത്തില്‍ പറയുന്നു. ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ലാന്‍സെറ്റ് ജേണലില്‍ ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 204 രാജ്യങ്ങളില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. മുപ്പത് വര്‍ഷത്തിനിടെ ഇന്ത്യയിലെ ക്യാന്‍സര്‍ കേസുകളില്‍ …
Read More »
Prathinidhi Online



