പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയിലെ മാധ്യമ പുരസ്കാരങ്ങള്‍ ദേശാഭിമാനിയും മാതൃഭൂമിയും കേബിള്‍ വിഷനും സ്വന്തമാക്കി. …
Read More »മലമ്പുഴയില്‍ വിദ്യാര്‍ത്ഥിക്ക് മദ്യം നല്കി പീഡിപ്പിച്ച സംഭവം; വിവരമറിഞ്ഞിട്ടും മറച്ചുവച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്പെന്ഷന്
പാലക്കാട്: മലമ്പുഴയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന് മദ്യം നല്കി പീഡിപ്പിച്ച കേസില്‍ സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് സസ്പെന്ഷന്. പീഡനവിവരം പോലീസില്‍ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധ്യാപികയ്ക്കെതിരെ നടപടിയെടുത്തത്. ഗുരുതര വീഴ്ച ഇവരുടെ ഭാഗത്ത് നിന്നുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. അധ്യാപകനെ പുറത്താക്കാന്‍ എഇഒ ശുപാര്‍ശ നല്‍കും. ഇതിന് പുറമേ സ്കൂള്‍ മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികള്‍ ഒരാഴ്ചക്കകം തുടങ്ങും. സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ദിവസങ്ങളോളം …
Read More »
Prathinidhi Online



