പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയിലെ മാധ്യമ പുരസ്കാരങ്ങള്‍ ദേശാഭിമാനിയും മാതൃഭൂമിയും കേബിള്‍ വിഷനും സ്വന്തമാക്കി. …
Read More »സംസ്ഥാന ലോട്ടറി വകുപ്പില്‍ വന്‍ക്രമക്കേട്; ഏജന്റുമാരുടെ ക്ഷേമനിധിയില്‍ നിന്ന് ജീവനക്കാരന് തട്ടിയെടുത്തത് 14.93 കോടി
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ വന്‍ക്രമക്കേട് കണ്ടെത്തി. ലോട്ടറി ഏജന്റുമാരുടെ ക്ഷേമനിധി തുകയില്‍ നിന്ന് 14.93 കോടി ബോര്‍ഡിലെ ക്ലര്‍ക്കായ സംഗീത് തട്ടിയെടുത്തതായി സ്പെഷല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് കണ്ടെത്തിയത്. 2013 മുതല്‍ 2020 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ലോട്ടറി ഏജന്റുമാരുടെ ക്ഷേമനിധി തുക ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കാനുള്ള തകയാണ് തിരിമറി നടത്തിയത്. സംഗീതിന്റെയും ബന്ധുവിന്റെയും അക്കൗണ്ടിലേക്കായിരുന്നു തുക നിക്ഷേപിച്ചത്. വാര്‍ഷിക ഓഡിറ്റില്‍ പിടിക്കപ്പെടാതിരിക്കാന്‍ വ്യാജ രേഖകള്‍ …
Read More »
Prathinidhi Online



