കാലി വളര്‍ത്തലില്‍ സൗജന്യ പരിശീലനം

പാലക്കാട്: മലമ്പുഴ സര്‍ക്കാര്‍ മൃഗസംരംക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി 23 ന് പോത്ത് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നടക്കും. രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് 0491 2815454 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ട് വരേണ്ടതാണെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.

 

comments

Check Also

നടുറോഡില്‍ നിസ്‌കരിച്ച് സ്ത്രീയുടെ പ്രതിഷേധം; നടപടി കുടുംബ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്താന്‍

പാലക്കാട്: കുടുംബ പ്രശ്‌നം ജനശ്രദ്ധയില്‍ പെടുത്താന്‍ തിരക്കേറിയ റോഡില്‍ നിസ്‌കരിച്ച് സ്ത്രീയുടെ പ്രതിഷേധം. പാലക്കാട് ഐഎംഎ ജംഗഷനില്‍ നടുറോഡില്‍ ഇന്ന് …