അറ്റകുറ്റപ്പണി; ഐഐടി റെയില്‍വേ ഗേറ്റ് 6 ദിവസം അടച്ചിടും

മലമ്പുഴ: അറ്റകുറ്റപ്പണികള്‍ക്കായി ഐഐടി റെയില്‍വേ ഗേറ്റ് (LC.156 Moruglass Gate, IIT) 6 ദിവസം അടച്ചിടും. 26ന് രാവിലെ 7 മണിമുതല്‍ ഡിസംബര്‍ 1ന് രാത്രി 8 മണിവരെയാണ് അടച്ചിടുന്നത്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ പുത്തൂര്‍- കടുക്കാംകുന്നം മന്തക്കാട്-മലമ്പുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

comments

Check Also

നടുറോഡില്‍ നിസ്‌കരിച്ച് സ്ത്രീയുടെ പ്രതിഷേധം; നടപടി കുടുംബ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്താന്‍

പാലക്കാട്: കുടുംബ പ്രശ്‌നം ജനശ്രദ്ധയില്‍ പെടുത്താന്‍ തിരക്കേറിയ റോഡില്‍ നിസ്‌കരിച്ച് സ്ത്രീയുടെ പ്രതിഷേധം. പാലക്കാട് ഐഎംഎ ജംഗഷനില്‍ നടുറോഡില്‍ ഇന്ന് …