പമ്പയിലും നിലയ്ക്കലിലും 5ജി സേവനവുമായി ജിയോ

പത്തനംതിട്ട: പമ്പയിലും നിലയ്ക്കലിലും 5 ജി സേവനങ്ങളുമായി ജിയോ. ജിയോ എയര്‍ ഫൈബര്‍ മുഖേനയുള്ള ബ്രോഡ്ബാന്‍ഡ് സേവനങ്ങളാണ് ലഭ്യമാക്കുക. നേരത്തേ തീര്‍ത്ഥാടന സീസണില്‍ മാത്രമായിരുന്നു 5ജി സേവനങ്ങള്‍ ലഭ്യമായിരുന്നത്. 5ജി സേവനങ്ങള്‍ ഇനി മുതല്‍ വര്‍ഷം മുഴുവന്‍ ലഭിക്കും.

കേരളത്തില്‍ ജിയോ മൊബൈല്‍ സേവനങ്ങള്‍ക്ക് 1.1 കോടിയും ബ്രോഡ്ബാന്‍ഡിന് 5 ലക്ഷത്തിലധികവും ഉപഭോക്താക്കളുണ്ട്. വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വഴി കണക്ടിവിറ്റി വെല്ലുവിളികള്‍ പരിഹരിക്കുന്നതാണ് ജിയോ എയര്‍ഫൈബര്‍.

comments

Check Also

മണിക്കൂറില്‍ 700 കിലോമീറ്റര്‍ സ്പീഡിലോടുന്ന ട്രെയിന്‍; റെക്കോര്‍ഡുമായി ചൈന

കണ്ണ് ചിമ്മിത്തുറന്ന വേഗത എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുകയാണ് ചൈനക്കാര്‍. രണ്ട് സെക്കന്റു കൊണ്ട് 700 കിലോമീറ്റര്‍ (മണിക്കൂറില്‍) വേഗത കൈവരിക്കാന്‍ …

Leave a Reply

Your email address will not be published. Required fields are marked *