പാലക്കാട്: ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പി.എസ്.സി പരിശീലനം നല്‍കാന്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ ജോബ് സ്‌കൂള്‍ പദ്ധതി പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 28ന് രാവിലെ 10.30ന് യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ എത്തണം. നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം.
comments
Prathinidhi Online