കാനത്തിൽ ജമീല എം എൽ എ അന്തരിച്ചു, അന്ത്യം അർബുദ ചികിത്സയ്ക്കിടെ

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കുറച്ചു കാലമായി രോഗബാധയെ തുടർന്ന് പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെടുമ്പോഴെല്ലാം സജീവമായി പൊതു രംഗത്തുണ്ടായിരുന്ന

1995 ല്‍ ആദ്യമായി തലക്കുളത്ത് ഗ്രാമപഞ്ചായത്ത് അംഗമായി. ആ വ‌ർഷം തന്നെ പഞ്ചായത്ത് പ്രസിഡൻ്റായി

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …