കുന്നുകാട് എലപ്പുള്ളി സ്വദേശികളായ വി.രാമുവിന്റേയും ആര്‍ സുമതിയുടേയും മകള്‍ കാവ്യയും രജീഷും നാളെ വിവാഹിതരാകും. ഇരുവര്‍ക്കും ബന്ധുക്കളുടേയും കുന്നുകാട് നിവാസികളുടേയും വിവാഹ മംഗളാശംസകള്‍ . ഞായറാഴ്ച രാവിലെ 10.30നും 11.30 ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ശ്രീ വിശ്വേശ്വര ക്ഷേത്രത്തില്‍ വച്ചാണ് താലികെട്ട്. മേനോന്‍പാറ, കഞ്ചിക്കോട് സ്വദേശികളായ ചന്ദ്രന്റേയും ഓമനയുടേയും മകനാണ് രജീഷ്.


comments
Prathinidhi Online