എലപ്പുള്ളി പഞ്ചായത്ത് തിരിച്ചു പിടിച്ച് എൽഡിഎഫ്; 23 ൽ 14 വാർഡുകളിൽ ജയം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ എലപ്പുള്ളി പഞ്ചായത്ത് തിരിച്ചുപിടിച്ച് എൽ ഡി എഫ്. 23 വാർഡുകളിൽ 14 വാർഡുകളിൽ വിജയിച്ചാണ് പാർട്ടി അധികാരത്തിലേറുന്നത്. 4 വാർഡുകളിൽ യുഡിഎഫും 5 വാർഡുകളിൽ ബിജെപിയും വിജയിച്ചു.

1, 3, 5, 7, 9, 10, 12, 14, 15, 17, 18, 19, 20 വാർഡുകളിലാണ് എൽഡിഎഫ് ജയിച്ചത്. 4, 8, 11, 13 വാർഡുകൾ യുഡിഎഫിനൊപ്പവും 2, 6, 21, 22, 23 വാർഡുകൾ ബി ജെ പി ക്കൊപ്പവും നിന്നു.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …