പാലക്കാട് ജില്ല പഞ്ചായത്ത്: ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി; 16 ഇടങ്ങളില്‍ സ്ത്രീകള്‍

പാലക്കാട്: പാലക്കാട് ജില്ല പഞ്ചായത്തിലേക്കുള്ള ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളായി. 30 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളേയാണ് പ്രഖ്യാപിച്ചത്. 16 സീറ്റുകളില്‍ സ്ത്രീകള്‍ മത്സരിക്കും.

  1. അലനല്ലൂര്‍ – സുദര്‍ശനന്‍ മാസ്റ്റര്‍
  2. തെങ്കര – പ്രിയ വിജയകുമാര്‍
  3. അട്ടപ്പാടി – പി.എം ലത്തീഫ്
  4. കടമ്പഴിപ്പുറം – പ്രമീള സി രാജഗോപാല്‍
  5. കോങ്ങാട് – പി.ആര്‍ ശോഭന
  6. പറളി – ഷഹന ടീച്ചര്‍
  7. മലമ്പുഴ – എസ്.ബി രാജു
  8. പുതുശ്ശേരി – കെ.അജീഷ്
  9. കോഴിപ്പാറ – സിന്ധു
  10. മീനാക്ഷിപുരം – അഡ്വ. മഹേഷ്
  11. പൊല്‍പ്പുള്ളി – എം.വി ധന്യ
  12. കൊടുവായൂര്‍ – എം.സലീം
  13. കൊല്ലങ്കോട് – എന്‍. സരിത
  14. നെന്മാറ – കെ.എന്‍ മോഹനന്‍
  15. പല്ലശ്ശന – ടി.എം ശശി
  16. കിഴക്കഞ്ചേരി – ആര്‍. കാര്‍ത്തിക്ക്
  17. തരൂര്‍ – ആര്‍. രത്‌നകുമാരി സുരേഷ്
  18. ആലത്തൂര്‍ – ഷിബി കൃഷ്ണ പി.കെ
  19. കുഴല്‍മന്ദം – അഭിലാഷ് തച്ചങ്കാട്
  20. കോട്ടായി – ആര്‍. ലത
  21. അമ്പലപ്പാറ – വൈ.എന്‍. ഷീജ
  22. വാണിയംകുളം – എ. സിന്ധുമോള്‍
  23. വാടാനാംകുറിശ്ശി – പി. സതീദേവി
  24. ചാലിശ്ശേരി – സുധീഷ് കുമാര്‍
  25. കപ്പൂര്‍ – പി.എന്‍ മോഹനന്‍
  26. തിരുവേഗപ്പുറ – റഹീസ ഫിറോസ്
  27. മുതുതല – ടി.പി അഹമ്മദ്
  28. ചളവറ – കെ.മുഹമ്മദ് ഷാദുലി
  29. ശ്രീകൃഷ്ണപുരം – എ.കെ ഷീലാദേവി
  30. പുതുപ്പരിയാരം – അഡ്വ.ശോഭന ടി
comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …