തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാടിൻ്റെ ഫലമറിയാം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം തുടങ്ങി.

എലപ്പുള്ളിയിൽ 1, 3, 5, 7, 8, 9, 10, 12, 14, 15, 17, 18, 19, 20 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു. 4, 8, 11, 13  വാർഡുകളിൽ യുഡിഎഫ് ജയിച്ചു. 2, 6, 21, 22 23 വാർഡുകൾ ബി ജെ പി ജയിച്ചു

എലപ്പുള്ളി പഞ്ചായത്ത് തിരിച്ചു പിടിച്ച് എൽഡിഎഫ്; 23 ൽ 14 വാർഡുകളിൽ ജയം

കൊടുമ്പ് പഞ്ചായത്ത് 1, 2, 3, 4, 5, 6, 11, 12, 15, 17 വാർഡുകളിൽ എൽഡിഎഫ് ജയിച്ചു. 10, 13, 14, 16 വാര്‍ഡുകളില്‍ യുഡിഎഫ് ജയിച്ചു. 7, 8, 9 വാർഡുകൾ ബി ജെ പി ജയിച്ചു

കൊടുമ്പ് പഞ്ചായത്തിൽ ഭരണം നിലനിർത്തി എൽഡിഎഫ്

പുതുശ്ശേരി പഞ്ചായത്ത് 2, 3, 4, 5, 7, 8, 11, 12, 13, 15, 16, 17, 18, 20, 21, 22, 23 വാർഡുകളിൽ എൽഡിഎഫ് . 1, 6, 9, 10, 14, 24 വാർഡുകൾ യുഡിഎഫിന്

പുതുശ്ശേരി പഞ്ചായത്തിൽ എൽ ഡി എഫിന് മിന്നും ജയം; 24 ൽ 17 വാർഡുകളിൽ വിജയം

എലപ്പുള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും വിജയിച്ച എൽ ഡി എഫ് പ്രതിനിധി വി.ശിവൻ

എലപ്പുള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ നിന്നും വിജയിച്ച യു ഡി എഫ് പ്രതിനിധി പുണ്യകുമാരി
comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …