മലയാളം- കവിത-അക്ഷര. എൻ 

മലയാളം മലയബ്ദ ശീതള മലയാളംകൈകോർക്കുവിൻ

സുഹൃത്തുക്കളേ

ഒന്നിച്ചു നിൽക്കാൻ കൈകോർക്കൂ.

പാടവരമ്പും ചെളിയും ചേറും മലയാളനാടിൻ പുതുനന്മകളും ചേർന്നു

വന്ദേ മാതരം, ജനഗണമന ഗാനം പാടുവിൻ – നാടിൻ തണുപ്പിൽ ഉണർവ് വരുത്തുവിൻ.

സ്വതന്ത്ര്യ ഭാരതം കെട്ടിപ്പടുക്കാൻ, ഒന്നിച്ചു നിൽക്കാൻ കൈകോർക്കൂ.

ഭാരതമെന്ന വാക്ക് ചൊല്ലിയാൽ ഉള്ളിൽ തെളിയണം ഗാന്ധിയും നെഹ്റുവും.

കൈകോർക്കുവിൻ ജനങ്ങളേ –ഒന്നിച്ചു നിൽക്കാൻ കൈകോർക്കൂ.

ഭാരത നാടിൻ കാൽച്ചുവട്ടിൽ ഞങ്ങൾ പാടുന്നു

ലോക സമസ്താ സുഖിനോ ഭവന്തു.

അക്ഷര. എൻ 

കളത്തിൽ വീട് 

കിഴക്കേത്തറ 

കൊട്ടേക്കാട് തപാൽ 

പാലക്കാട്

 

comments

Check Also

തൃക്കടീരി ഗ്രാമ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്

പാലക്കാട്: തൃക്കടീരി ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവുണ്ട്. വിമന്‍ സ്റ്റഡീസ്, ജന്‍ഡര്‍, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ …