പാലക്കാട്: പ്രതിദിന വരുമാനത്തില്‍ ചരിത്രം സൃഷ്ടിച്ച് കെഎസ്ആര്‍ടിസി. ഒറ്റദിവസം കൊണ്ട് 13.02 കോടിയെന്ന സുവര്‍ണ്ണ നേട്ടം തിങ്കളാഴ്ച കോര്പറേഷന് നേടിയെടുത്തു. …
Read More »എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയില്‍ പഞ്ചായത്ത് പിടിച്ചു; പിന്നാലെ രാജിവയ്ക്കാന്‍ വിസമ്മതിച്ച പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും കോണ്‍ഗ്രസ് പുറത്താക്കി
തൃശൂര്‍: ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചതിനു പിന്നാലെ നാടകീയ രംഗങ്ങള്‍ തുടരുന്നു. 2 എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയില്‍ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് പിടിച്ചിരുന്നു. പിന്നാലെ പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും രാജി വയ്ക്കാന്‍ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിവയ്ക്കാന്‍ ഇരുവരും തയ്യാറായില്ല. തുടര്‍ന്നാണ് പ്രസിഡന്റ് നിധീഷിനെയും വൈസ് പ്രസിഡന്റായ സബേറ്റ വര്‍ഗീസിനേയും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റേതാണ് നടപടി. …
Read More »
Prathinidhi Online













