Recent Posts

നാഷണല്‍ ഫുഡ് സെക്യൂരിറ്റി ന്യൂട്രീഷന്‍ മിഷന്‍ പദ്ധതിയ്ക്ക് തുടക്കമായി; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

പാലക്കാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കൃഷിയോന്നതി യോജനയുടെ ഭാഗമായി നടപ്പാക്കുന്ന നാഷണല്‍ ഫുഡ് സെക്യൂരിറ്റി ന്യൂട്രീഷന്‍ മിഷന്‍ ( NFSNM)പദ്ധതിയ്ക്ക് പട്ടിത്തറ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകന്‍ അബൂബക്കറിന് പൗര്‍ണമി വിത്ത് നല്‍കിയായിരുന്നു ഉദ്ഘാടനം. പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ 60: …

Read More »

പാഴ് വസ്തുവില്‍ നിന്നും ഇന്ധനം: കേരളത്തിലെ ഏറ്റവും വലിയ ആര്‍.ഡി.എഫ് പ്ലാന്റ് പാലക്കാട്

പാലക്കാട്: പാഴ് വസ്തുവില്‍ നിന്നും ഇന്ധനം നിര്‍മ്മിക്കുന്ന ആര്‍ഡിഎഫ് പ്ലാന്റ് സംസ്ഥാനത്ത് ആദ്യമായി പാലക്കാട്. അജൈവ മാലിന്യങ്ങള്‍ ഇന്ധനമാക്കി മാറ്റുന്ന ആര്‍.ഡി.എഫ് പ്ലാന്റിന്റെ പ്രവര്‍ത്തനം വാളയാറിലാണ് ആരംഭിച്ചത്. പ്ലാന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വ്വഹിച്ചു. ക്ലീന്‍ കേരള കമ്പനിയുടേയും നത്തിങ്ങ് ഈസ് വേസ്റ്റ് എന്ന സ്വകാര്യ സ്ഥാപനത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്ലാന്റ് നിര്‍മ്മിച്ചത്. പുനരുപയോഗിക്കാന്‍ കഴിയാത്ത, തീര്‍ത്തും നിഷ്‌ക്രിയമായ അജൈവ മാലിന്യങ്ങളെയാണ് ഇന്ധനമാക്കി മാറ്റുന്നത്. നൂതന സംവിധാനങ്ങളോടുകൂടിയ …

Read More »

ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം മുംബൈ: ടൈം ഔട്ട് സര്‍വ്വേ

മുംബൈ: ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരമേതാണെന്ന് ചോദിച്ചാല്‍ മുംബൈ ആണെന്നാണ് പുതിയ ഉത്തരം. ഏഷ്യയിലെ പ്രധാന നഗരങ്ങളില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ കമ്പനി ടൈം ഔട്ട് നടത്തിയ സര്‍വേയിലാണ് മുംബൈയെ ‘ഹാപ്പിയസ്റ്റ് സിറ്റി’യായി തിരഞ്ഞെടുത്തത്. പ്രധാന നഗരങ്ങളിലെ 18000ത്തിലധികം താമസക്കാരുടെ അടുത്ത് നിന്നാണ് കമ്പനി വിവര ശേഖരണം നടത്തിയത്. താമസിക്കുന്ന ചുറ്റുപാട്, ജീവിതരീതി, സമൂഹം എന്നിങ്ങനെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വേ. സംസ്‌കാരം, ഭക്ഷണം, രാത്രി ജീവിതം, ജീവിത സൗകര്യങ്ങള്‍ …

Read More »