Recent Posts

ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്; കൂടിക്കാഴ്ച 10ന്

പാലക്കാട്: മലമ്പുഴ ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. നവംബര്‍ പത്തിന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ഇന്‍സ്ട്രുമെന്റ് മെക്കാനിക് ട്രേഡില്‍ എന്‍ ടി സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കും. താല്‍പര്യമുള്ള …

Read More »

എരുത്തേമ്പതി ഖാദികേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച എരുത്തേമ്പതി ഖാദികേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഖാദികേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോള്‍ നിര്‍വ്വഹിച്ചു. ഖാദികേന്ദ്രത്തിലെ തറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ് നിര്‍വ്വഹിച്ചു. എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പ്രിയദര്‍ശിനി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോക്ടര്‍ കെ.എ രതീഷ്, …

Read More »

കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

പാലക്കാട്: കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. എലപ്പുള്ളി  സെക്ഷന്‍ ഓഫീസിലെ സബ് എഞ്ചിനീയര്‍ ശ്രീ എന്‍. കൃഷ്ണകുമാര്‍ ആണ് മരണപ്പെട്ടത്.

Read More »