Recent Posts

എസ്‌ഐആറില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം; എങ്ങനെ വിവരങ്ങള്‍ നല്‍കാം

പാലക്കാട്: Special Intensive Revision (SIR) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുകയും, കേരളത്തില്‍ 2025 നവംബര്‍ 4 മുതല്‍ 2025 ഡിസംബര്‍ 4 വരെയായി നടപ്പാക്കുകയും ആണ്. ഇതുമായി ബന്ധപ്പെട്ട് എല്ലാ വീടുകളിലും അതാത് ഏരിയ ചാര്‍ജ്ജുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (BLO) വിവരശേഖരണത്തിനെത്തും. 2025 ഒക്ടോബര്‍ 27 തിയ്യതിയില്‍ പ്രാബല്ല്യത്തില്‍ വോട്ടുള്ള എല്ലാ വോട്ടര്‍മാര്‍ക്കും 2 വീതം Enumeration Form നല്‍കും. അത് രണ്ടും പൂരിപ്പിച്ചു ഒന്ന് ബൂത്ത് …

Read More »

ഇത് വനിതാശാക്തീകരണത്തിന്റെ പുതിയ മാതൃക: വനിതാ വാദ്യകലാസംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

പാലക്കാട്: ജില്ല പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ വാദ്യകലാസംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. 17 ലക്ഷം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിത പോള്‍സണ്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ഷാബിറ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എം.പത്മിനി, …

Read More »

കാത്തിരിപ്പിന് വിരാമം; പുതുപ്പരിയാരം ഗവ. ആയുര്‍വേദ ആശുപത്രി കെട്ടിടം നാടിന് സമര്‍പ്പിച്ചു

പാലക്കാട്: പുതുപ്പരിയാരം നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. ഗവ ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടം എ പ്രഭാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതുപ്പരിയാരത്ത് ആശുപത്രി നിര്‍മ്മിച്ചത്. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ബിന്ദു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം വി.കെ ജയപ്രകാശ് മുഖ്യാതിഥിയായി. ബ്ലോക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്മിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടിയില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് …

Read More »