Recent Posts

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച ചിത്രം; മമ്മൂട്ടി-ഷംല ഹംസ മികച്ച നടീനടന്മാര്‍

തൃശൂര്‍: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിദംബരം എസ് പൊതുവാള്‍ സംവിധാനം ചെയ്ത ജനപ്രിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് 10 അവാര്‍ഡുകള്‍ സ്വന്തമാക്കി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, തിരക്കഥ അടക്കമുള്ള വിഭാഗത്തിലാണ് ചിത്രം അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മമ്മൂട്ടി മികച്ച നടനായും ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന് ഷംല ഹംസയ്ക്ക് മികച്ച നടിക്കുമുള്ള പുരസ്‌കാരം ലഭിച്ചു. ബോഗെയ്ന്‍ വില്ലയിലെ അഭിനയത്തിന് ജ്യോതിര്‍മയി പ്രത്യേക ജൂറി പരാമര്‍ശം നേടി. …

Read More »

വൃദ്ധസദനത്തില്‍ കിടപ്പുരോഗിയായ വയോധികയ്ക്ക് മര്‍ദനം; വാരിയെല്ലിന് പൊട്ടല്‍

എറണാകുളം: എറണാകുളം ഏരൂരില്‍ വൃദ്ധസദനത്തില്‍ കിടപ്പുരോഗിയായ വയോധികയ്ക്ക് മര്‍ദനമേറ്റതായി പരാതി. മഞ്ഞുമ്മല്‍ സ്വദേശി ശാന്ത(71)ക്കാണ് പരുക്കേറ്റത്. വൃദ്ധസദനം നടത്തിപ്പുകാരി രാധയാണ് മര്‍ദിച്ചത്. സ്‌കാനിങ്ങില്‍ ശാന്തയുടെ വാരിയെല്ലിന് പൊട്ടല്‍ കണ്ടെത്തിയിട്ടുണ്ട്. ചികിത്സയ്ക്കായി ശാന്തയെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അസുഖബാധിതയായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴാണ് ശാന്ത ദുരനുഭവം പങ്കുവെച്ചത്. തുടര്‍ന്ന് എടുത്ത സ്‌കാനിങിലാണ് ഇവരുടെ വാരിയെല്ലിന് പൊട്ടലുണ്ടെന്നും ആഴത്തിലുള്ള മുറിവ് പഴുത്തുകൊണ്ടിരിക്കുകയാണെന്നും കണ്ടെത്തിയത്. നിലവില്‍ ആശുപത്രി അധികൃതര്‍ …

Read More »

നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ഡീസല്‍ മോഷ്ടിക്കുന്നത് ഹൈടെക്ക് വിദ്യകളിലൂടെ; വടക്കാഞ്ചേരിയില്‍ പിടിയിലായ സംഘത്തിന്റെ മോഷണരീതി സിനിമാ സ്‌റ്റൈലില്‍

വടക്കാഞ്ചേരി: മൂന്നുമാസത്തിനിടെ മണ്ണുത്തി- വടക്കാഞ്ചേരി ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന 50ഓളം ലോറികളില്‍ നിന്നാണ് അന്ത:സംസ്ഥാന മോഷണ സംഘം ഡീസല്‍ മോഷ്ടിച്ചത്. വലിയ തയ്യാറെടുപ്പുകള്‍ക്ക് ശേഷം മോട്ടോറും ലോറിയും ആയുധങ്ങളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സംഘം അതിവിദഗ്ദമായി ഡീസല്‍ മോഷ്ടിച്ചിരുന്നത്. പോലീസിന്റെ പട്രോളിങിന്റെയും ലോറി തൊഴിലാളികളുടേുയും കണ്ണുവെട്ടിച്ചാണ് സംഘം ഇത്രയും കാലം മോഷണം നടത്തിയത്. വടക്കാഞ്ചേരി പോലീസ് സംഘത്തെ അതിസാഹസികമായി കഴിഞ്ഞ ദിവസം പിടികൂടിയതോടെയാണ് മോഷണത്തിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് …

Read More »