Recent Posts

മൃഗങ്ങളുടെ കടിയേറ്റ് വരുന്നവർക്ക് സ്വകാര്യ ആശുപതികളിൽ സൗജന്യ ചികിത്സ നൽകണം; നിയമ ഭേദഗതിയുമായി കർണാടക

ബാംഗ്ലൂർ: മൃഗങ്ങളുടെ കടിയേറ്റ് എത്തുന്നവർക്ക് സൗജന്യ ആശുപത്രികളിൽ ഇനി സൗജന്യ അടിയന്തര ചികിത്സ നൽകാൻ നിയമ ഭേദഗതി നടത്തി കർണാടക. നായ, പാമ്പ്, മറ്റ് മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ അടിയന്തിര ചികത്സ നൽകണമെന്നാണ് ആരോഗ്യ വകുപ്പ്  ഇറക്കിയ ഭേദഗതിയിൽ. 2007ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ സെക്‌ഷൻ 11ലാണ് ഭേദഗതി വരുത്തിയത്. മുൻകൂർ പണം നൽകാതെ തന്നെ പ്രഥമ ശുശ്രൂഷയും തുടർ ചികിത്സയും ഇനി മുതൽ സൗജന്യമാണ്. സുപ്രീം …

Read More »

ജില്ല കോടതികളിൽ 255 ഒഴിവുകൾ: 23 വരെ ഓൺലൈനായി അപേക്ഷിക്കാം

പാലക്കാട് : ജില്ല കോടതികളിൽ 255 ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ച് ഹെെക്കോടതി. ജില്ല കോടതി, താൽക്കാലിക കോടതികളിൽ നിന്ന് വിരമിച്ചർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷിക്കാം. www.hckrecruitment.keralacourts.in എന്ന ലിങ്ക് വഴി അപേക്ഷിക്കാം. തിരുവനന്തപുരം – 30,  കൊല്ലം- 25,  പത്തനംതിട്ട-10, ആലപ്പുഴ- 20, കോട്ടയം- 15, തൊടുക തൊടുപുഴ- 10, എറണാകുളം-40, തൃശൂർ- 20, പാലക്കാട്-15, മഞ്ചേരി-10, കോഴിക്കോട്-25, കൽപ്പറ്റ-10, തലശ്ശേരി-15, കാസർഗോഡ്-10 എന്നിങ്ങനെയാണ് ഒഴിവുകൾ. പത്താംക്ലാസ് പാസായിരിക്കണം. മലയാളത്തിലും …

Read More »

മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി: നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി

കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. തുടർന്ന് റോഡ് അടച്ചിട്ടു. അതേസമയം, മലാപ്പറമ്പ് ഔട്ലെറ്റ് വാൾവ് പൂട്ടിയതിനെ തുടർന്ന് പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും.

Read More »