ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. തുടർച്ചയായി ഒന്‍പത് ബജറ്റ് …
Read More »മലബാര്‍ സിമന്റ്സ് ലിമിറ്റഡിന്റെ പരിസരത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു; തൊഴിലാളികള്‍ക്ക് ജാഗ്രത മുന്നറിയിപ്പ്
പാലക്കാട്: വാളയാര്‍ മലബാര്‍ സിമന്റ്സ് ലിമിറ്റഡ് പ്ലാന്റ് പരിസരത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ക്കുള്‍പ്പെടെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. നവംബര്‍ 8ന് രാത്രി 11.30ഓടെ ഇലക്ട്രിക്കല്‍ ലോഡിംഗ് സെന്റര്‍-1 ന്റെ പരിസരത്താണ് പുലിയെ കണ്ടതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വനം വകുപ്പും ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്ലാന്റിലെ തൊഴിലാളികള്‍ക്ക് മാനേജ്മന്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും രാത്രി സമയങ്ങളില്‍ …
Read More »
Prathinidhi Online













