Recent Posts

‘ത്രിതലം ലളിതം’; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന വീഡിയോ പ്രകാശനം ചെയ്തു

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനായി തയ്യാറാക്കിയ വീഡിയോ സീരീസ് പ്രകാശനം ചെയ്തു. പരിശീലനം കൂടുതല്‍ കാര്യക്ഷമമാക്കാനായാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം വീഡിയോ തയ്യാറാക്കിയത്. ‘ത്രിതലം ലളിതം’ എന്ന് പേരിട്ടിട്ടുള്ള ഈ വീഡിയോ സീരീസിന്റെ ആദ്യ എഡിഷന്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം. എസ് ആണ് പ്രകാശനം ചെയ്തത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ലളിതമായി വിശദീകരിക്കുന്നതാണ് വീഡിയോ. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന …

Read More »

സുസ്ഥിര ഊര്‍ജ്ജ പരിവര്‍ത്തനത്തില്‍ കേരളത്തെ ദേശീയ മാതൃകയാക്കും: ‘പവര്‍ഫുള്‍ കേരള’ പരിപാടിയില്‍ മന്ത്രി. കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: സുസ്ഥിര ഊര്‍ജ്ജ പരിവര്‍ത്തനത്തിന് കേരളത്തെ ദേശീയ മാതൃകയാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി. കെ. കൃഷ്ണന്‍ കുട്ടി. വെല്ലുവിളികള്‍ക്കിടയിലും സംസ്ഥാന വൈദ്യുതി മേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ട് കെ.എസ്.ഇ.ബി യെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ‘വിഷന്‍ 2031’ സെമിനാറുകളുടെ ഭാഗമായി മലമ്പുഴ ഹോട്ടല്‍ ട്രൈപ്പന്റയില്‍ ഊര്‍ജ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ‘പവര്‍ഫുള്‍ കേരള’യിലെ ആമുഖ സെഷനില്‍ കരട് നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് തോറിയം അധിഷ്ഠിത …

Read More »

ഒറ്റപ്പാലം കാര്‍ഷിക മഹോത്സവത്തിന് തുടക്കമായി; മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

ഒറ്റപ്പാലം: ഒറ്റപ്പാലം കാര്‍ഷിക മഹോത്സവം കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ‘നാട്ടുപച്ച’യുടെ ഭാഗമായാണ് കാര്‍ഷിക മഹോത്സവം സംഘടിപ്പിച്ചത്. വിഷരഹിതമായ ഭക്ഷണത്തില്‍ നിന്ന് ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിലേക്ക് എല്ലാവരും മാറണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണം ഭക്ഷണമാണ്. ഭക്ഷണ സംസ്‌കാരം മാറിയത് രോഗാതുരമായ ഒരു ജനതയെ സൃഷ്ടിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷരഹിതമായ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കി അത്തരം …

Read More »