Recent Posts

മഴ :പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്:  ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.റെസിഡൻസ് സ്ക്കൂളുകൾ, കോളെജുകൾ, നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല.

Read More »

രാഷ്ട്രപതി ഇന്ന് കേരളത്തിൽ; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം

പാലക്കാട്: നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും. വൈകിട്ട്‌ 6.20ന്‌ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിക്കും. ശബരിമല ദർശനം ഉൾപെടെ, ഒക്ടോബർ 24 വരെ നീളുന്ന നാലു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്. നാളെ ഉച്ചയോടെയാകും രാഷ്ട്രപതിയുടെ ശബരിമല ദർശനം. രാവിലെ 9.35ന് തിരുവനന്തപുരത്തു നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിലാകും രാഷ്ട്രപതി നിലയ്ക്കലിലേക്ക് …

Read More »

പല്ലശ്ശന വാമലകയറ്റം ഇന്ന്

പാലക്കാട് : പല്ലശ്ശന വാമലക്കോവിൽ, എലവഞ്ചേരി, കുമ്പളക്കോട്, എലുക്കഞ്ചേരി, പല്ലാവൂർ വാമല എന്നിവിടങ്ങളിൽ തുലാംവാവുത്സവ ഭാഗമായുള്ള വിശ്വാസികളുടെ മലകയറ്റവും വഴിപാട് സമർപ്പണവും ചൊവ്വാഴ്ച നടക്കും. പല്ലശ്ശന വാമലയിൽ പഴയകാവ് ദേവസ്വത്തിന്റെ്റെ മേൽനോട്ടത്തിലും എലുക്കഞ്ചേരി വാമലയിൽ ശ്രീധർമശാസ്ത‌ാ വിഷ്ണുക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിലുമാണ് ഉത്സവപരിപാടികൾ നടക്കുന്നത്. പല്ലശ്ശനയിൽ രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പഴയകാവിൽനിന്ന് വാമല മുകളിലേക്ക് സ്വാമിരഥം എഴുന്നള്ളത്ത് നടക്കും. എലുക്കഞ്ചേരി ക്ഷേത്രത്തിൽ രാവിലെമുതൽ പ്രത്യേകപൂജകൾ നടക്കും.           …

Read More »