Recent Posts

സംസ്ഥാനത്തെ കോര്‍പറേഷനിലേയും മുനിസിപ്പാലിറ്റികളിലേയും അധ്യക്ഷരെ ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലേയും അധ്യക്ഷരെ ഇന്നറിയാം. മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പാലിറ്റികളിലെ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പദവികളിലേക്കുളള തിരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പുകള്‍ ഉച്ചക്ക് ശേഷം രണ്ടരയ്ക്കുമാണ്. സത്യപ്രതിജ്ഞ ചെയ്ത് അംഗമായിട്ടില്ലാത്തവര്‍ക്ക് വോട്ടവകാശമുണ്ടാവില്ല. പഞ്ചായത്തുകളില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെയാണ്. കണ്ണൂര്‍, കൊച്ചി, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മേയര്‍മാരാണ് അധികാരത്തിലെത്തുക. തിരുവനന്തപുരത്ത് ബിജെപിക്കാണ് മേയര്‍ പദവി. കോഴിക്കോട് മാത്രമാണ് എല്‍ഡിഎഫിന് മേയറുണ്ടാവുക. വോട്ടവകാശമുളള …

Read More »

റീല്‍സിനായി ചുവപ്പ് വെളിച്ചം കത്തിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു; കണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കണ്ണൂര്‍: റീല്‍സ് ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ നിര്‍ത്തിച്ച പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. വ്യാഴാഴ്ച പുലര്‍ച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വച്ചാണ് സംഭവം. റീല്‍സെടുക്കാന്‍ എറണാകുളം – പൂണൈ എക്‌സ്പ്രസിന്റെ മുന്‍പില്‍ ചുവപ്പ് വെളിച്ചം കത്തിച്ച് കാട്ടി നിര്‍ത്തിക്കുകയായിരുന്നു. അപായ സിഗ്നലാണെന്ന കരുതി ലോക്കോ പൈലറ്റ് ട്രെയിന്‍ ഉടനടി നിര്‍ത്തുകയായിരുന്നു. കേസ് കണ്ണൂര്‍ പോലീസായിരുന്നു അന്വേഷിച്ചിരുന്നത്. അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികളെ പോലീസ് ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. ദൃശ്യങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കൂടുതല്‍ പേര്‍ …

Read More »

അലിഗഡ് സർവകലാശാലയിൽ സ്കൂൾ അധ്യാപകൻ വെടിയേറ്റ് മരിച്ചു

ന്യൂഡൽഹി: അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ അധ്യാപകൻ വെടിയേറ്റ് മരിച്ചു. എ.എം.യുവിലെ എ.ബി.കെ യൂണിയൻ ഹൈസ്കൂളിലെ അധ്യാപകനായ റാവു ഡാനിഷ് ആണ് മരിച്ചത്. എ.എം.യു കാമ്പസിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലൈബ്രറി കാന്റീനിന് സമീപം ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. വെടിവച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളും ജീവനക്കാരും പരിഭ്രാന്തിയിലാണ്. ഡാനിഷ് തന്റെ സുഹൃത്തുക്കൾക്ക് ഒപ്പമിരിക്കുമ്പോൾ സ്കൂട്ടറിലെത്തിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഡാനിഷിന്റെ തലയിൽ രണ്ട് തവണ …

Read More »