Recent Posts

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. വൃക്ക രോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭര്‍ത്താവ് ഭാസുരന്‍ കൊലപ്പെടുത്തിയത്. ജയന്തി പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച അര്‍ദ്ധ രാത്രിയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭാസുരന്‍ ആശുപത്രിയുടെ മുകള്‍ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. ഇയാള്‍ എസ്.യു.ടി ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ഒക്ടോബര്‍ 1നാണ് ജയന്തിയെ ഡയാലിസിസ് ഉള്‍പ്പെടെയുള്ള …

Read More »

ഒരാഴ്ചക്കിടെ വന്യമൃഗ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് 2പേര്‍ക്ക്; അഗളിയില്‍ ജനകീയ പ്രതിഷേധം

അഗളി: ഒരാഴ്ചക്കിടെ രണ്ടുപേര്‍ക്ക് വന്യമൃഗ ശല്യത്തില്‍ ജീവന്‍ നഷ്ടമായതില്‍ പ്രതിഷേധം ശക്തമാകുന്നു. രോഷാകുലരായ നാട്ടുകാര്‍ താവളം കവലയിലെ പ്രധാന റോഡ് ഉപരോധിച്ചു. ബുധനാഴ്ച രാവിലെ തുടങ്ങിയ പ്രതിഷേധത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. മണ്ണാര്‍ക്കാട് ഡിഎഫ്ഒ സി.അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രതിഷേധം അവസാനിച്ചത്. ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് പ്രകാരം മരണപ്പെട്ട ശാന്തകുമാറിന്റേയും ബാലസുബ്രഹ്‌മണ്യത്തിന്റേയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായ ധനത്തിന്റെ …

Read More »

ആലുവയില്‍ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു

കൊച്ചി: ആലുവയില്‍ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. കീഴ്മാട് കുറുന്തല കിഴക്കേതില്‍ വീട്ടില്‍ ശിവദാസന്‍ (68) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. പശുവിനെ കെട്ടാനായി സമീപത്തുള്ള വയലില്‍ പോയപ്പോഴാണ് കടന്നല്‍ കൂട്ടത്തോടെ ആക്രമിച്ചത്. ശിവദാസനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകന്‍ പ്രഭാതിനും സുഹൃത്ത് അജിത്തിനും കടന്നല്‍ കുത്തേറ്റിട്ടുണ്ട്. പ്രഭാത് ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവദാസന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും അടുത്തേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. പിന്നീട് റെയിന്‍കോട്ടും ഹെല്‍മറ്റും ഉള്‍പ്പെടെയുള്ളവ …

Read More »