Recent Posts

ഇന്ത്യയിലെ ഏറ്റവും ധനികന്‍ അംബാനി; അദാനിയെ മറികടന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി. 2025 ലെ എം3എം ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയാണ് പുറത്തുവന്നത്. 9.55 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനിക്ക് 8.15 ലക്ഷം കോടിയുടെ ആസ്തിയുണ്ട്. 2.84 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി റോഷ്നി നാടാര്‍ മല്‍ഹോത്രയാണ് മൂന്നാം സ്ഥാനത്ത്. ബോളിവുഡ് താരം ഷാരൂഖ് ഖാനും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. …

Read More »

വൈറ്റമിന്‍ ഡി അറിയേണ്ടതെല്ലാം

വൈറ്റമിന്‍ ഡി അഥവാ Sunshine Vitamin നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു വൈറ്റമിന്‍ ആണ്. വൈറ്റമിന്‍ ഡിയുടെ കുറവ് ഇപ്പോള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വൈറ്റമിന്‍ ഡി എവിടെ നിന്ന് ലഭിക്കുന്നു? വൈറ്റമിന്‍ ഡി പ്രധാനമായും സൂര്യന്റെ പ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. രാവിലെ 10 മണിമുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സൂര്യരശ്മികള്‍ നമ്മുടെ ത്വക്കില്‍ പതിക്കുമ്പോള്‍ നമ്മുടെ ശരീരം വൈറ്റമിന്‍ ഡി ഉണ്ടാക്കുന്നു. വീട്ടിലിരുന്നും ഓഫീസിലിരുന്നും ജോലി ചെയ്യുന്ന …

Read More »

ഓസീസിനെതിരെ യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്; കരുത്തായത് വൈഭവ് സൂര്യവന്‍ഷിയുടെ അതിവേഗ സെഞ്ച്വറി

ബ്രിസ്ബേന്‍: അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 185 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയ 243 റണ്‍സിനെതിരെ ഇന്ത്യ 428 റണ്‍സെടുത്തു. വേദാന്ദ് ത്രിവേദി (140), വൈഭവ് സൂര്യവന്‍ഷി (86 പന്തില്‍ 113) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് കരുത്തായത്. ഓസ്‌ട്രേലിയയുടെ ഹെയ്ഡന്‍ ഷില്ലര്‍, വില്‍ മലജ്സുക് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസീസ് രണ്ടാം ദിനം …

Read More »